‘ആഴക്കടലി’ല്‍ ഒടുവില്‍ സര്‍ക്കാര്‍ പിന്നോട്ട്; ധാരണാപത്രം റദ്ദാക്കിയത് കുറ്റസമ്മതമോ? | Counter point
1:16:48
33,160
Reddit
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : facebook.com/manoramanews
Twitter : twitter.com/manoramanews
Instagram : instagram.com/manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews
Download Mobile App :
iOS : apps.apple.com/us/app/manorama-news/id859192592
Android : play.google.com/store/apps/details?id=com.manoramaonline.mmtv&hl=en
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ਟਿੱਪਣੀਆਂ
  • Najeeb KN
    Najeeb KN

    മോഡി : ആകാശം. ഭൂമിയും വിറ്റു : പിണറായി : കടലും വിറ്റും : ഈ പിണറായി മമന്ത്രി സഭയിൽ സ്വർണ്ണക്കടത്ത് കാർ : ഡോളർ കടത്ത് കാർ : അങ്ങിനെ നിണ്ടു പോകുന്നു : . . ഒരു വൻ താര നിര

  • Reghu Malikaparambil Reghu Malikaparambil
    Reghu Malikaparambil Reghu Malikaparambil

    പ്രതിപക്ഷമില്ലാത്തനാട്ടിൽ ഇതുംഅതിനപ്പുറവുംനടക്കും ഇതിനെയാണ് ഏകാതിപത്യ മെന്ന്പറയുന്നത്, പ്രതിപക്ഷത്തിന് ജനങ്ങളോടു ള്ളഉത്തരവാദിത്വമില്ലാത്തതി ൻ്റെ പരിണിതഫലമാണ് ഒരു മന്ത്രി ജനങ്ങളോട്കള്ളം പറ യേണ്ടിവരുന്നത് CPM ദുർഭ രണംതുടർന്നാൽഅതിൻ്റെ ഉത്തരവാദികേരളത്തിലെ കോൺഗ്രസും പോഷകസംഘ ടനയായ യൂത്ത് കോൺഗ്രസു മായിരിക്കും,,,

  • Nk Pushpakaran
    Nk Pushpakaran

    ഷാനി പ്രഭാകരൻ ഒരു മികച്ച അവതാരികയാണെന്നതിൽ ഒരു സംശയവുമില്ല. അവർക്ക് നൂറു അഭിനന്ദനങ്ങൾ!

  • Abdul Azeez
    Abdul Azeez

    ആകാശത്തുംനടത്തിനോക്കിയതാണ്നടന്നില്ല

  • Abdul Azeez
    Abdul Azeez

    ഇപ്പോൾആരുടെതലയാണ്പരിശോദിക്കണ്ടത്

  • Jayan
    Jayan

    രമേശ് ചെന്നിത്തലയാണ് Super

  • sanjay kumar
    sanjay kumar

    ഹ ഹ ഹ കളവ് പുറത്തറിഞ്ഞപ്പോൾ കളവ് മുതൽ തിരിച്ചേൽപ്പിച്ചു കള്ളൻ മാതൃകയായി എന്ന് പറഞ്ഞപോലെ ആയി കാര്യങ്ങൾ, എന്നാലും ന്യൂയോർക്കിൽ പോയി കമ്പനി പ്രധിനിധിയെ കണ്ടിട്ടു കണ്ടില്ല എന്ന് പറഞ്ഞ മന്ത്രിയെ അവിശ്വസിക്കേണ്ട കാര്യമില്ല ഈ കൊള്ള പുറത്തുകൊണ്ടു വന്ന പ്രതിപക്ഷ നേതാവിനെ താറടിക്കാൻ ആളെ നോയോഗിച്ചിട്ടുണ്ടല്ലോ...

  • Tintu mon
    Tintu mon

    വിഷ്ണുനാഥ് 👍

  • Babu Philip
    Babu Philip

    What about the arrangements for returning the commission received?

  • Sanjay Nair
    Sanjay Nair

    Adv. അനിൽകുമാർ,,, വക്കീലന്മാർക്ക് മുഴുവൻ മാനക്കേട് ഉണ്ടാക്കാൻ വന്നിരുന്ന് ബ ബ്ബ ബബ്ബ.....

  • Manikuttan CK
    Manikuttan CK

    Kuttyammma,,,kitty,ya

  • julias as
    julias as

    ഇമ്മോറൽ ട്രാഫിക്കിൽ പിടിക്കപ്പെട്ടാൽ പ്രതിരോധിക്കുന്നവരെപ്പോലെയാണ് സർക്കാർ ഈ കാര്യത്തിലെ നിലപാട്.

  • Musthafa P M
    Musthafa P M

    മോഷണം പിടിച്ചാൽ മോഷ്ടിച്ച മുതൽ തിരിച്ചു കൊടുത്താൽ മതിയാകുമോ ? മതിയാകും അല്ലേ.. അല്ലല്ല പാർട്ടി കമീഷൻ അന്നോഷികട്ടെ

  • manoj kumar
    manoj kumar

    അങ്ങനെ ഇതും കൂടി ആയി..... എല്ലാം ആയി വാ പോവാം..😀😀👍👍

  • Migi Padamattummal
    Migi Padamattummal

    UDF drama through prasanth nair IAS

  • ABDUL SALAM
    ABDUL SALAM

    കമ്മികളെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റുകയില്ല

  • Shaji Sylvester
    Shaji Sylvester

    എൻറെ ഗർഭം ഇങ്ങനെ അല്ല

  • Lavy George
    Lavy George

    This is American Cristian group propogenda and hidden agenda against LDF government

  • Lavy George
    Lavy George

    Yes Project submitted.. But no body's aporoved

  • Lavy George
    Lavy George

    Madam one doubt You asked that DPR submitted or not?? Without start any project how to submit DPR DPR means.. Daily progress report Please clarify

  • RJ OSO
    RJ OSO

    മൃഗീയ വർഗ്ഗീയതയായ കമ്മ്യുണിസം അടിമകളെ സൃഷ്ടിച്ചു നേതൃവർഗ്ഗം സുഖിക്കുന്ന കാടത്തമാണ്!

  • RANJANPULIMOOTTIL
    RANJANPULIMOOTTIL

    Congress Government under Prime Minister P V Narasimha Rao had given permission to Corporates for 'deep-sea fishing' and supported this Chennithala in Parliament. So this is a 'crocodile tears' only.

  • Ajay K
    Ajay K

    എന്നിട്ടും ഈ കള്ളന്‍മാർക്ക് വോട്ട് ചെയ്യുന്ന പ്രബുദ്ധ കേരളം....

  • anilkumar4017
    anilkumar4017

    ചെന്നിതല തന്നെ കംബനികളെ കൊണ്ട് മനപൂർവ്വം വിവാദ കരാറുണ്ടാക്കീട്ട്...അത് പറഞ്ഞ് മുതലെടുക്കുന്നു...ഇപ്പോ എല്ലാം മനസിലായി.....ഫോട്ടോ ആരെടുത്തു എന്തിനെടുത്തു....അപ്പോ അന്നേ അറിയാം പ്രശ്നം ഉണ്ടാക്കാനാണെന്ന്

  • vijith informatics
    vijith informatics

    Shani Oru adiyurach sagave thanne

  • Binu Tk
    Binu Tk

    Kallan kappalil thanne undey

  • Makkar Hassan
    Makkar Hassan

    കള്ളം പറയ്യുന്നതിൽ PHD എടുത്തവരാണ് സിപിഎം കാർ അത് ഒരു മടിയുമില്ലാതെ ജനങ്ങളുടെ മുമ്പിൽ അത് പറയാനും മടിയുമില്ല ഇവരുടെ ദാരണ എല്ലാവരും അരിവാൾ വീഴങ്ങിയതാണ് എന്നാണ് കൈരളി കാണുകയും ദേശാഭിമാനി വായിക്കുകയും ചെയ്യുന്ന സഗാക്കൾക്ക് ഇത് ഒന്നും മനസിലാകില്ല

  • ashraf Cholappadam
    ashraf Cholappadam

    ബില്ല്, രണ്ട് ദുരന്തം,നിപ്പോ, കൊറോണ, കേന്ദ്ര സർക്കാർ സമർദം ഇതല്ലാം അതിജീവിച്ച തുടർ ഭരണ LDF സർക്കാർ ചാൻസ് കാണുന്നു.108സീറ്റ് വരെ ചാൻസ് കാണുന്നു.

  • CP Thomas
    CP Thomas

    ഏതാണ്ട് ഇതേ രീതിയിൽ തന്നെ അല്ലെ ലൈഫ് വീടു നിർമാണം? MOU ഒപ്പിട്ടവർ ഇല്ലാതെ വേറെ രണ്ടു കൂട്ടർ കരാർ ഉണ്ടാക്കി പണി നടന്നു. സർക്കാരിന് ഒരു ചുമതലയും ഇല്ല. കോഴ കൊടുത്തു എങ്കിൽ അവർക്കു പഴി ഇല്ല. ഉദ്യോഗസ്ഥർ കുറ്റക്കാർ. ഇനി കേൾക്കാനുള്ളത് ഫ്രീ ആയി കിട്ടും എന്നു എപ്പോഴും പറയുന്ന ആശുപത്രി എവിടെ വരെ ആയി?

  • tavernsran ambalavalli
    tavernsran ambalavalli

    Mukhyanum, mersikutty, mandrikkum ellam Ariyam, ippol urundu kalikkunnu...

  • Subash Mullanezhi
    Subash Mullanezhi

    ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമയുടെ ക്ലൈമാക്സ്‌ ഓർമ വരുന്നു.....മന്ത്രി പറയുന്നു "റിയൽ എസ്റ്റേറ്റ് മാഫിയയുമായി ഈ മന്ത്രിസഭക്ക്‌ ഒരു ബന്ധവുമില്ല ".. നാഴികക്ക് നാൽപതു വട്ടം എല്ലാ ചാനലിലും 'ഞങൾ മത്സ്യതെഴിലാളികൾക്കൊപ്പമാണ്... ഈ ഗവണ്മെന്റ് എന്നും അവർക്കുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കും'...എന്ന്....എന്തൊരു ഗതികെട്ട പണിയാണ് ഈ ന്യായീകരണ തൊഴിൽ എന്നാലോചിക്കുമ്പോൾ 🙄🙄

  • Pramod C.a
    Pramod C.a

    അനിൽകുമാർ താങ്കൾ TV കാണാറില്ലെ, പത്രം വായിക്കാറില്ലെ?

  • Sunny Varghese
    Sunny Varghese

    എന്തു ചോദിച്ചാലും എനക്കറിയില്ല കക്കൂസ് കമ്മികൾ

  • viswanath menon
    viswanath menon

    ഉടായിപ്പു മാത്രം ആണ് കമ്മികളുടെ കയ്യിലിരിപ്പ്.. ചോദ്യങ്ങൾക്കു ഒരു ഉത്തരം ഇല്ല.. വെറുതെ njanja പിഞ്ഞ പറയുക.. ഒന്നും ഇല്ലെങ്കിൽ anil kumar ne പോലെ ഉള്ള senior നേതാക്കൾക്കെങ്കിലും ഉളുപ്പ് വേണ്ടേ 🤔🤔

  • Ashraf Ali
    Ashraf Ali

    കേരളം മൊത്തം ആരെങ്കിലും പൊക്കി കൊണ്ടു പോയാലും മുഖ്യമന്ത്രി അറിഞ്ഞില്ല എന്നു പറയും

  • viswanath menon
    viswanath menon

    പൊന്നു anil kumare.. Pinuvum കോടിയേരിയും ചികിത്സക്ക് cuba ക്കാണോ പോയത് 🤔🤔

  • Ro K
    Ro K

    നാണമില്ലല്ലോ മന്ത്രി ഇരുന്നു വിക്കാൻ.കമ്മിഷൻ അടിക്കാൻ പരിപാടി ഇട്ടത് ചീറ്റി പോയി.പിടിക്കപ്പെട്ടപ്പോൾ പാവം IAS ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ നോക്കുന്നു

  • JR TRAVEL MEDIA
    JR TRAVEL MEDIA

    Meechukuttiyamma,kallam parayunnu

  • Abdul Raheem
    Abdul Raheem

    മന്ത്രി പറയുന്ന കള്ളത്തരത്തെക്കുറിച്ച് മിനിമം വിവരം കേരളീയ സമൂഹത്തിനുണ്ട്. cpm.നാവെടുത്താൽ കളവേ പറയാറുണ്ട്' എന്ത് കൊണ്ടാണാ വോ ഈ കളവിൽ കേരളീയർ കുടുങ്ങുന്നത് കളവ് മറക്കാനായിരിക്കും നമ്മുടെ നികുതി പണം കൊണ്ടുള്ള കിറ്റ് വിതരണം

  • Suhan
    Suhan

    ഈ ഒരു സാഹചര്യത്തിൽ നമ്മുടെ കേരളത്തിൽ UDF വരണം💪💪💪 ഇല്ലെങ്കിൽ ഈ കമ്മ്യൂണിസ്റ്റ്കാർ നമ്മുടെ നാടിനെ വിൽക്കും.....

  • THANISSERY PETRO PARK
    THANISSERY PETRO PARK

    Theerchayayum ethu UDF nitea kalikal annu

    • S World
      S World

      അതുകൊണ്ടുതന്നെയാണ് kammikale അന്തം കമ്മി എന്ന് വിളിക്കുന്നത്.

    • Bj Rocky
      Bj Rocky

      😂😂😂💊💊💊sheriya sheriya

  • Kuwait Kuwait
    Kuwait Kuwait

    Jijo.v. ഈ നാട്ടിൽ അല്ലേ ജീവിക്കുന്നത്

  • Shiju Raj
    Shiju Raj

    Ammachi..Nalla abhinayam analloo...pinnnee Nalla vivarakedum....keralatttinde shapamane ee vivaram kettavare nammude ministryil kettunathe....

  • noufal Tk
    noufal Tk

    Chala mercy kuttiye okke aru minister akki 😄

  • Pavu aameen aameen aameen Thomas
    Pavu aameen aameen aameen Thomas

    18,19,20 ,21,eniyum ,munnot ,mou cancel , Ramesh munnot ..weldon .

  • Ro K
    Ro K

    മേഴ്‌സികുട്ടിയമ്മ എന്തു ചെയ്യാനാ മുഘ്യൻ പറയുന്നതിനപ്പുറം ഇവിടുത്തെ ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ പറ്റില്ല.ചെയ്താൽ അപ്പോളറിയാം അതിന്റെ ഭാവിഷ്യത്

  • Sachujohnsachu Sachu
    Sachujohnsachu Sachu

    മുൻപ് ഈ അമ്മച്ചി തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ നാട്ടിൽ യക്ഷിക്കുട്ടി തോറ്റേ എന്നാണ് വിളിച്ചത് ഇനിയും അങ്ങനെ വിളിക്കാൻ സമയമായി

  • viswanath menon
    viswanath menon

    ബഹുമാനപെട്ട shani.. ഇങ്ങിനെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ 😂😂😂😂 കമ്മിയുടെ ബഹുമാനം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • Matri David
    Matri David

    ന്യായീകരണ തൊഴിലാളി ബ്ബബ്ബബ്ബ അടിക്കുന്നത് കൊണ്ടും ഉത്തരം ഇല്ലാത്തത് കൊണ്ടും മൊബൈലിൽ ക്യാപ്സൂൾ അയച്ച് കൊടുത്തു..... "ന്യായീകരണത്തിൻ്റെ സ്റ്റോക്ക് തീർന്നു..... സ്റ്റോക്ക് തീർന്നു..... ഇനി ഒന്നും നോക്കണ്ട.,,, സ്ഥിരം നമ്പരെടുത്തോ.,, ഇതിന പറ്റി എന്ത് ചോദിച്ചാലും കുണ്ടറ അണ്ടിയാപ്പീസ്, അരി എത്ര പയറ് അഞ്ഞാഴി, കഴിഞ്ഞ സർക്കാർ അത് ചെയ്തില്ലെ, ഉമ്മൻ ചാണ്ടി ചെയ്തില്ലെ, രമേശ് ചെന്നിത്തലയുടെ സെക്രട്ടറി ആയിരുന്നില്ലെ, സെൻട്രൽ ഗവൺമെൻ്റ് ചെയ്തില്ലെ, കരുണാകരൻ കാർ ഓവർ സ്പീഡ് ചെയ്തല്ലേ യാത്ര ചെയ്തിരുന്നത്....... ഇതും നടന്നില്ലങ്കിൽ അല്ലല്ലല്ലല്ലല്ല...... 15 സെക്കൻ്റ് നീട്ടുക, ഇതും നടന്നില്ലങ്കിൽ " അവസാനത്ത അടവെടുത്തോ.... കമ്പിളി പൊതപ്പ്.... കമ്പിളി പൊതപ്പ്...... കേക്കാൻ വയ്യ..... കേക്കാൻ വയ്യ..... ഇതിലും നീ രക്ഷ പെട്ടില്ലെങ്കിൽ നീ ചത്തട... ചത്ത്..... 🌹പാർട്ടി ആപ്പീസിൻ്റെ ആദരാഞ്ജലികൾ🌹 നല്ല കരുതലുള്ള മൻസ്യനായിരുന്ന് (ആത്മഗതം😁)

    • Sharfu Sharaf
      Sharfu Sharaf

      🤣🤣🤣🤣🤣🤣🤣🤣

  • ഈ കാലവും കടന്നുപോകും
    ഈ കാലവും കടന്നുപോകും

    ആ സ്ത്രീ എന്തൊരു കള്ളം ആണ് പറയുന്നത്....

  • Ravindra Nathan
    Ravindra Nathan

    CPM is a cheating goverment.people of kerala should not make mistake next time.enough is ennough.

  • ratheesh kumar
    ratheesh kumar

    മുഖം മുടി ധരിച്ച കൊള്ളസംഘം

  • MAX Games
    MAX Games

    മുഖ്യമന്ത്രിയും ഒരു കൂട്ടം ഉപദേശകരും എന്തിനായിരുന്നു ജനങ്ങളുടെ കാശും നശിപിച്ചു ഇങ്ങനെ ഒരു സംവിധാനം ?

  • George Kurien
    George Kurien

    Say no when the allegation is raised and when photo of occurrence is flashed say don't remember what was discussed in the meeting and finally cancelling the project give what type of message to the people.

  • Rahul Ramesh
    Rahul Ramesh

    Ivaranu Tesla kond varan poney 😂

  • educom 123
    educom 123

    ഇവന്മാർ മീൻ പിടിക്കുന്ന വെള്ളത്തിൽ വരെ അഴിമതി ആണല്ലോ

  • Mathew Thomas
    Mathew Thomas

    Opposition raised the trace for theft. The gov. Should enquire and find truth

    • Bj Rocky
      Bj Rocky

      Aaha 😁

  • haneef abapalipponam haneefa
    haneef abapalipponam haneefa

    ഷാനിക്ക് മന്ത്രിയെ വെളുപ്പിക്കണം

  • sundar balakrishnan
    sundar balakrishnan

    really very sad....

  • Mathew Thomas
    Mathew Thomas

    When i was pick pocketing i didn't damage your pocket. Anil kumaar. മോക്ഷണം, മോക്ഷണം തന്നെ. കള്ളന്റെ ന്യായികരണം താങ്കൾ ചെയ്യുന്നത് മുകളിൽ പറഞ്ഞ കള്ളന്റെ സ്റ്റേറ്റ്മെന്റ് അല്ലെ

  • Fathima Afrin
    Fathima Afrin

    ഭരിക്കുന്ന പിണറായി ഒന്നും അറിയുന്നില്ല എന്നാൽ പ്രതിപക്ഷ നേതാവ് എല്ലാം അറിയുന്നുമുണ്ട്...

  • jijo V
    jijo V

    പ്രതിപക്ഷ നേതാവ് എന്ത് അഴിമതി പുറത്തു കൊണ്ട് വന്നു എന്നാണ് പറയുന്നത് 🤔🤔

    • jijo V
      jijo V

      @Yasar Anees എന്താണ് അഴിമതി എന്ന് പറ ചേട്ടാ വെറുതെ ബ ബ അടിക്കാതെ.

    • Yasar Anees
      Yasar Anees

      Ellavarkkum manessilayi kammigelk manessilavula

    • Yasar Anees
      Yasar Anees

      Ninak manessilavula kammiyayeth kondd

  • BijuMohamed Aikkara
    BijuMohamed Aikkara

    ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് ...അതുകൊണ്ടു തന്നെ ചെന്നിത്തലയെ തകർക്കാൻ ചാനൽ ഡ്യൂപ്ലി സർവ്വയും ആയി വന്നിട്ടുണ്ട് ... ബി ജെ പി എം പി മുതലാളിയായ ചാനൽ നടത്തിയ സർവ്വേ അല്ലെ ,, ഇങ്ങനെയേ വരു ... അവരുടെ ലോക്സഭാ എലെക്ഷൻ സർവെയ്‌ ഇപ്പോൾ കേട്ടാൽ ചിരിച്ചു ചിരിച്ചു ചാവും ...

    • Najeeb KN
      Najeeb KN

      പാർലിമെന്റ തിരെഞ ടെപ്പിൽ തിരുവനന്തപുരത്ത് . കുമ്മനം രാണ്ട ശേഖരൻ ജയിക്കുമെന്ന് പറഞ വര ല്ലെ ഏഷ്യാനെറ്റ് : 8. സിറ്റ് : എൽ വിനും : 1 സിറ്റ് : ND A ക്കും : 1 സിറ്റ് UDF നും പറഞ വരല്ലേ :.സർവ്വേ നടത്തിയത് :

  • Nazar Rahiman
    Nazar Rahiman

    അമ്മച്ചി പറയുന്നത് ഈ ഗർഭം എൻ്റെ അല്ലയെന്നാണ്! പറഞ്ഞ് നടക്കുന്നത്!

  • Jilu Prasanth
    Jilu Prasanth

    നല്ല തൊലിക്കട്ടി

  • Alex T
    Alex T

    I feel respect to Ramesh

  • Keral Darsan
    Keral Darsan

    Padicha kallakootangal.! Party Vikasanam

  • Amminikutty Varghese
    Amminikutty Varghese

    Mukkyamantri ariyate onnum nadakkathilla

  • Amazing World
    Amazing World

    അനിൽകുമാർ ബ ബ ബ....😁😁😁

  • Biju George
    Biju George

    അവസാനം കളക്ടർ ബ്രോ വെറും പൊട്ടനാണെന്ന് മന്ത്രി. ആ ചങ്ങാതിക്ക് ഒന്നും പറയാനും പറ്റില്ലല്ലോ?. കളക്ടർ ബ്രോ ഒരു പോസ്റ്റ്‌ ഇടും എന്ന് കരുതുന്നു.

  • SP SPECIALS
    SP SPECIALS

    ഈ ചെറ്റ തള്ളയുടെ ധാരണയെന്താണ്? നമ്മൾ മലയാളികൾ എല്ലാവരും പൊട്ടൻമാരാണെന്നോ? ശ്ശെ...' പറ്റിയ ആളെയാണ് ഫിഷറീസ് മന്ത്രിയാക്കിയത്..കൊള്ളാം.. പിണറായി കൊള്ളു--

  • Biju Joseph
    Biju Joseph

    ഉത്തരം മുട്ടുബോൾ മേലോട്ട് നോക്കി അനികുമാർ ഓരി ഇടുന്നു.......🌹

  • Yahiya Hussain
    Yahiya Hussain

    കമ്മ്യൂണിസ്റ്റ് കാരും ആൾദൈവങ്ങളെ ഉണ്ടാക്കിത്തുടങ്ങിയോ? നുണപറയുന്ന കുറെ മന്ത്രിമാരും, അവരുടെയൊക്കെ ആൾദൈവമായി നുണയൻ മുഖ്യമന്ത്രിയും ഉള്ള ദൈവത്തിന്റെ സ്വന്തം നാട് ...

  • Manoj Mangalan
    Manoj Mangalan

    Shoooo hooo ee chennithalakondu thottu plan Ellam polinju...eni pinne nokkaammm thudar bharanam kittittu..

  • Manoj Mangalan
    Manoj Mangalan

    Njangal kittum pensionum kootti tharunnille Apoo azhimathi kurich mindathe thinnittu irunnonam ktoo ..allel undaloo pinu rajavu angady ezhunnullum ktoo..

  • ch marsook
    ch marsook

    Shani super

  • ch marsook
    ch marsook

    കളവു പറയ്യുന്ന മിനിസ്റ്റർ

  • ch marsook
    ch marsook

    Ramesh chennithala super 👌

  • Haris ValiyaPurakkal
    Haris ValiyaPurakkal

    നാണവും മാനവും ഇല്ലാത്ത അവൻറെ ആസനത്തിൽ ആല് മുളച്ചാൽ വീണ്ടും വീണ്ടും ഊഞ്ഞാലാടി കൊണ്ടിരിക്കും അതിൽ

  • burj burj
    burj burj

    പച്ചകള്ളം വീണ്ടും വീണ്ടും വിളിച്ചു പറയുന്നു ഒരു ഉളുപ്പില്ലാത് പറയുന്നു

  • Zak Shak91
    Zak Shak91

    Oal paavMm bhai oalikkkk onnummm aring koodaaa ... allaaa tettummmm uddyagastummaaarkkkk

  • Zak Shak91
    Zak Shak91

    Climx american company prathikal goverment gununi 😂😂😂😂

  • Zak Shak91
    Zak Shak91

    Polittical drissysmmmm startttt

  • Zak Shak91
    Zak Shak91

    Aug 2 ldf sraddichhoooo

  • Biju Joseph
    Biju Joseph

    Udf

  • Arun Jose K
    Arun Jose K

    ഇരട്ടച്ചങ്കിന് പകരം തലച്ചോർ ഉപയോഗിച്ചിരുന്നെങ്കിൽ😂😂😂

  • Anil Kumar
    Anil Kumar

    മനോരമക് ബിജെപി കാരെ ഒന്നും കിട്ടുന്നില്ല അല്ലെ ചാനി മോളെ.

    • Bj Rocky
      Bj Rocky

      Kuru pottundundalle😏

  • burj burj
    burj burj

    ഷാനി you are created

    • LD TAB
      LD TAB

      മനസ്സിലായില്ല. ആർക്കും.

  • Afi Talks & Vlogs
    Afi Talks & Vlogs

    RC Mass👏👏👏

  • Koya komben
    Koya komben

    Eyal.okkey.aveduthe.vakkel.pareeksha.azhude.yano.vakkelayade.

  • Beema Nizam
    Beema Nizam

    മുഖ്യൻ തന്നെ കക്കാനുള്ള വളം ഇട്ടു കൊടുക്കും കൈയോടെ പിടിക്കുമ്പം മറ്റു ഉള്ള വരുടെ തലയിൽ വെച്ചു കൊടുത്ത് തലയൂരും പരനാറി നിന്റെ പേര് വിജയൻ എന്നല്ല ഇടണ്ടത് വണ്ടി ചോർ എന്നാണ് ഇടണ്ടത്

    • Najeeb KN
      Najeeb KN

      ഒന്നാന്തരം : സത്യ o

  • mansor mohamed
    mansor mohamed

    Psc മൊത്തം കോപ്പി അടിച്ചു പാസാക്കുന്ന sfi dyfi പണയം വെച്ചു

  • mansor mohamed
    mansor mohamed

    പോകുന്ന പോകില്ല മൊത്തം അടിച്ചു മാറ്റാൻ സിപിഎം നടത്തുന്ന കലി

  • mansor mohamed
    mansor mohamed

    കമ്മ്യൂണിസ്റ് മൂരി അനിൽ കുമാർ എന്തൊക്കെ പറയുന്നു

  • Ramesh Devaragam
    Ramesh Devaragam

    അനില്‍ കുമാര്‍ ...എത്ര നിരുത്തരവാദപരമാണ് താങ്കളുടെ വ്യാഖ്യാനങ്ങള്‍ ! വ്യവസായങ്ങള്‍ വേണം. നയങ്ങളില്‍ നിന്നും വ്യതിചലിക്കാതെ. ഈ സര്‍ക്കാരുമായി പ്രത്യക്ഷമായും പരോക്ഷമായും സഹകരിച്ച എനിക്ക് ഈ ഇടപാട് ദഹിച്ചിട്ടില്ല.

  • S C
    S C

    PRANCHIETTAN PLAN POLINJU

  • Sunil Sunny
    Sunil Sunny

    ഒരു തരത്തിൽ ആലോചിച്ചപ്പോൾ ഇസ്ലാമിലോട്ടു പോയാൽ എന്താ എന്നോ രാലോചന അവരുടെ പരേഡ് കണ്ടപ്പോൾ ആണ് അവർ ജിഹാദിന് തയ്യാർ ആയിരിക്കുന്നു. കേരളത്തിൽ ഉടനെ ജിഹാദ് തുടങ്ങാൻ പരുപാടി ഉണ്ടന്ന് തോന്നുന്നു, എനിക്ക് 4 പെണ്ണുകെട്ടി പത്തു നല്ല ചരക്കുകളെ ലൈംഗീക അടിമകളായി പിടിക്കണം, സിറിയയിലും മറ്റും അവർ ചെയ്തതുപോലെ. ഞാൻ നല്ലതുപോലെ ആലോചിച്ചിട്ടാണ് പറയുന്നത്. പിന്നെ 72 എണ്ണം വേറേ ഹാ ,,,ഹാ ,,,,,,,,ഹാ ,,,,,,,ഹോ ,,,,,,,,,,,,ഓ ,

  • Ullas Ramankutty
    Ullas Ramankutty

    A.nthuParanjaalum PAYARANJAZHI.anakkarilla! 🤩🤩 Anakkarilla Anakkarilla 😃 Anakkarilla 🤪 ANakkarilla 🤪 AnthuParanjalum PAYARANJAZHI Anakkarilla 🤪 ANakkarilla 🤪😃

  • Ummer Koya
    Ummer Koya

    കള്ളം പറയുന്ന അമ്മച്ചി

  • Arthur JIYAS
    Arthur JIYAS

    Ee bharanam inniyum veenam' asianet & bjp

ਅੱਗੇ
Politics Today | 28/02/21
52:52
37 ਹਜ਼ਾਰ